¡Sorpréndeme!

ചോര നീരാക്കി പദയാത്ര നടത്തി രാഹുല്‍, ഇന്ത്യയെ വീണ്ടെടുക്കും | *Politics

2022-09-08 8,644 Dailymotion

Bharat Jodo Yatra In Kerala: Rahul Gandhi To Cover 450 KM Across 7 Districts In 19 Days | ദേശീയ തലത്തില്‍ വന്‍ തിരിച്ച് വരവ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര കേരത്തിലെ പാര്‍ട്ടിക്കും നിര്‍ണ്ണായകം. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര 19 ദിവസങ്ങളിലായി സംസ്ഥാനത്തെ എട്ട് ജില്ലകളിലൂടെയാണ് സഞ്ചരിക്കുന്നത്. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്ന ഏക സംസ്ഥാനം കേരളമായിരിക്കും എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസും പരസ്പരം ഏറ്റമുട്ടുന്ന പാര്‍ട്ടികളാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്

#rahulgandhi #Congress